വളർന്ന് വരുന്ന direct selling പ്ലാനിന്നെ പറ്റി കേട്ടിട്ടുണ്ടോ

Direct selling( themsbay)

Direct selling (multi level marketing) ആണ് ഇവിടെ പറയുന്നത്
Direct sell – അതായത് ഒരു പ്രോഡക്റ്റ് പരസ്യത്തിന്റെയോ ഇടനിലകരുടെയോ സഹായം ഇല്ലാതെ നേരിട്ട്  കസ്റ്റമേഴ്‌സിലേക് എത്തിക്കുകയും അതിലൂടെ പബ്ലിസിറ്റി നേടിയെടുക്കുകയും ഒരു പ്രൊഡക്ടിൽ നിന്നും ലഭിക്കാവുന്ന പരമാവധി ലാഭം നേടിയെടുക്കുക എന്നതാണ് direct sell.

*Direct selling  ഉടായിപ്പ് ആണ് എന്ന് പലരും പറയാൻ ഉള്ള കാരണം
2010 കാലഘട്ടത്തിൽ  പുറം രാജ്യങ്ങളിൽ ഇതിന്റെ ബിസിനസ് സാദ്യത മനസിലാക്കിയവർ ഇവിടെ മോഹന വാഗ്ദാനങ്ങൾ നൽകി ബിസിനസ് ഇറക്കി  ഫണ്ട്  ആയി മുങ്ങി ഇത് ഒന്നാമത്തെ കാരണം
രണ്ടാമത്തേത് കമ്പനിയുടെ പ്ലാൻ പൂർണമായി മനസിലാക്കാതെ ജോയിൻ ചെയ്യുന്നവർ അവർ ഇപ്പോൾ ജോയിൻ ചെയ്യുന്മ്പോൾ വിജാരിക്കുന്നത് 8200 പ്രോഡക്റ്റ് വാങ്ങിയാൽ കമ്പനി നമ്മൾക്ക് 50000 തരും എന്ന് വിചാരിച് കയറുന്നവർ

കമ്പനി ആർക്കും വെറുതെ  ഇരുന്നത് പ്രോഡക്റ്റ് വാങ്ങിയത് കൊണ്ട് പണം നല്കുന്നില്ല  മറിച്ച് നമ്മൾ മറ്റുള്ളവർക് പ്രോഡക്റ്റ് റെഫർ ചെയ്യുന്നതിലൂടെ  കമ്പനിക്ക്  പ്രോഡക്റ്റ്   വിൽപ്പനയും പബ്ലിസിടിയും ലഭിക്കുന്നു അതിനാണ് കമ്പനി നമ്മൾക്ക് വരുമാനം നല്കുന്നത്

*ഒരു ദിവസം  കമ്പനി മുങ്ങില്ല എന്നതിന് എന്താ ഉറപ്പ്?
ഒരു ISO 9001 certified company ആണ് നമ്മുടെ കമ്പനി. ഈ
ഡയറക്റ്റ് സെല്ലിങ്   കമ്പനികൾ നടത്താൻ ഇപ്പോൾ ഗവെര്മെന്റ് നല്ല രീതിയിൽ ഗൈഡ് ലൈൻ വച്ചിട്ടുണ്ട് അത് അടിസ്ഥാനമാക്കി മാത്രമേ ഇപ്പോൾ പ്രവർത്തിക്കാൻ സാദിക്കുക്കയുള്ളൂ
ഗവണ്മെന്റ് നൽകിയിട്ടുള്ള എല്ലാവിധ  ഗൈഡ് ലൈൻ പാലിക്കുന്നു
കമ്പനി 2018 ഇൽ കേരളത്തിൽ ആണ് രജിസ്റ്റർ ചെയ്തത്…. കമ്പനിയുടെ മാനേജ്മെന്റ് 25 വർഷങ്ങളായി ട്രഡീഷണൽ മാർക്കറ്റിങ് ചെയ്ത് experience ഉള്ള പാണക്കാട് ഗ്രൂപ്പ്  ആണ് 

* മറ്റുള്ള കമ്പനികളെ  ഒഴിവാക്കി  ഇ കമ്പനിയുടെDirect selling  ചെയ്യാനുള്ള കാരണം : മറ്റുള്ള കമ്പനികളെ അപേക്ഷിച്ച്  ഇൻസെന്റീവ്  അമൗണ്ട് നല്ല രീതിയിൽ  കൂടുതൽ  ഉണ്ട്

Product price : 8200രൂപ  ജോയിൻ ചെയുമ്പോൾ 3200 കൊടുത് ജോയിൻ ചെയ്യാം (ജോയ്‌നിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത് ആദ്യ പാർച്ചേസിംഗ് ആണ്,കമ്പനിയുടെ  ഐഡിയും പാസ്സ്‌വേർഡ് അപ്പോൾ തന്നെ കിട്ടുന്നതാണ്)

*ആദ്യ ഇൻസെന്റീവ് അച്ചീവ്‌ ചെയ്യാൻ  എന്ത് ചെയ്യണം ?
നമ്മൾ നമ്മളുടെ സുഹൃത്തുകളെയോ  ഇതിലേക് റെഫർ ചെയ്യുക എന്നതാണ്, 12 പേരെയാണ് ജോയിൻ ചെയ്യിപ്പിക്കേണ്ടത് ഇത് നമ്മൾ ഡയറക്റ്റ് ആയി ചെയ്യിപ്പിക്കണം എന്നില്ല , നമ്മൾ 2 പേരെ ജോയിൻ ചെയ്യിപ്പിച്ചാൽ അവർ ജോയിൻ ചെയ്യിപ്പിക്കുന്നവർ ആയാലും നമ്മൾക് ഗുണം ഉണ്ട് ,
  ഇടതും വലതും 6+6=12  ഈ മെംബേർസിൽ 6 പേർ ടോട്ടൽ 8200ന് പാർച്ചേഴ്‌സ് ചെയ്യുകയും 6 പേർ 3200 പർച്ചേഴ്‌സ് ചെയ്താൽ ആദ്യ ഇൻസെന്റീവ് അമൌന്റ് 50000 നമ്മൾക്  ലഭിക്കും, 50000 ഒറ്റ പെയ്‌മെന്റിൽ അല്ല വരുന്നത് മറിച്ഛ് 30 ദിവസം കൂടുമ്പോൾ 8000-9000 ഇടയിൽ ആണ് അക്കൗണ്ടിൽ കയറുന്നത്
ഇത് കൂടാതെ  pair  മാച്ച് വരുന്നത് അനുസരിച്ഛ് 500-6000 വരെ ലഭിക്കും ഈ തുക എല്ലാ ആഴ്ചയും തികളാഴ്ച ആണ് വരുന്നത്

* ജോയിൻ ചെയ്യാൻ വേണ്ട ഡീറ്റൈൽസ്?
   പാൻ കാർഡ് , ആധാർ , ബാങ്ക് ഡീറ്റൈൽസ്

*2 പേര് വഴി 12 പേരിലേക് എത്താമെങ്കിൽ എന്ത് കൊണ്ട് ഫേസ്ബുക് ഉപയോഗിക്കുന്നു?

ഇത് കമ്പനി നൽകുന്ന പ്രേമോഷൻ അല്ല മറിച്ഛ് ഞാൻ എന്റെ ടീം ബിൽഡ് ആവുന്നതിന് വേണ്ടി കൊടുക്കുന്ന   paid പ്രൊമോഷൻ ആണ്
എനിക്ക്  ഇപ്പോൾ തന്നെ 11 മെംബേർസ് ഉള്ളതാണ് എന്റെ ടീം കൂടുതൽ പേരിലേക് എത്തിക്കാൻ വേണ്ടി, ഒപ്പം വർക്ക് ചെയ്യുന്നവർക് സപ്പോർട്ട് ആകുന്നു ഒപ്പം എനിക്കും അവർക്കും   ഫണ്ട് നേടിയെടുക്കാൻ സാധിക്കുന്നു.
കൂടുതൽ വിവരങ്ങളും അറിയാൻ പേർസണൽ മെസ്സേജ് അയക്കുകയോ  ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയോ ചെയ്യാം
ഈ ഗ്രൂപ് ഫേസ്ബുക് പ്രൊമോട്ടിങ് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് മെംബേർസ് അടങ്ങുന്ന ഗ്രൂപ്പ് വേറെയുണ്ട്

മണ്ടത്തരം ആണെന്നോ ഒന്നും വിചാരിക്കേണ്ട നിങ്ങള്ക് നിങ്ങളുടെ  അറിയേണ്ട കാര്യങ്ങൾ സംശയങ്ങൾ നിങ്ങൾക്ക് ചോദിക്കാം
നിങ്ങൾക്ക് ഇതിനെ പറ്റി മുഴുവനായി അറിഞ്ഞാൽ മാത്രമേ മറ്റുള്ളവരുടെ  അടുത്  അവതരിപ്പിക്കാൻ സാദിക്കുകയുള്ളു
കമ്പനി പ്ലാൻ മനസിലായില്ല എങ്കിൽ പ്ലാൻ വ്യക്തമാകുന്ന  വീഡിയോ നല്കുന്നതാണ്
ഒരു വ്യക്തിയെ ചേർക്കുന്നു എന്ന്ന് മാത്രമല്ല  ഡയറക്റ്റ് സെല്ലിങ് പ്ലാൻ    പറഞ്ഞ്  ആളുകളെ മനസിലാക്കാൻ  പറ്റാത്തവർക് വേണ്ട എല്ലാ ഹെല്പ് നല്കുന്നതാണ്
Call or Whatsapp
9567931710
Name – Manzoor
Group
https://chat.whatsapp.com/C942YUh0zEv6etdH83APu8

ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായതെന്ന് ബിജു മേനോന്‍ പറയുന്നു.

സിനിമ ലോകത്ത് ദാമ്പത്യത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെന്നാണ് പൊതുവേയുള്ള പറച്ചില്‍. പല താരവിവാഹങ്ങളും അവസാനിക്കുന്നത് ഡൈവോഴ്സിലാണ്. എന്നാല്‍, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ് സംയുക്താവര്‍മ്മ- ബിജുമേനോന്‍ ദാമ്പത്യം. പ്രണയത്തില്‍ നിന്നും വിവാഹത്തിലേക്കെത്തിയ ഈ താരജോഡികള്‍ സിനിമലോകത്തെ മാതൃകദമ്പതികളാണ്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തങ്ങളുടെ ആദ്യരാത്രി കഴിഞ്ഞുളള ഒരു രസകരമായ സംഭവത്തെക്കുറിച്ച് ബിജു മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായതെന്ന് ബിജു മേനോന്‍ പറയുന്നു. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു.എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇരുവരും പ്രണയത്തിലായി. 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു.ഇതിനിടെ 2006ല്‍ ഇവര്‍ക്കൊരു കുഞ്ഞു പിറന്നു. മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോള്‍ സംയുക്തയും കടന്ന് പോയത്. എന്നാല്‍ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.

വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതിലായിരുന്നു പൂര്‍ണ ശ്രദ്ധ. തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനോന്‍ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന്‍ പറഞ്ഞിരുന്നു. അഭിനയിക്കാന്‍ സംയുക്ത താത്പര്യം പ്രകടിപ്പിച്ചാല്‍ അതിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും എന്നും ബിജു പറയുന്നു.